Surprise Me!

ചൂലെടുത്ത് സ്കൂള്‍ വൃത്തിയാക്കി മോഹന്‍ലാല്‍ | Oneindia Malayalam

2017-10-03 27 Dailymotion

Malayalam actor Mohanlal joined prime minister Narendra Modi's ambitious Swachh Bharat Abhiyan cleaning drive on Monday, the Gandhi Jayanti day. <br /> <br />ശുചിത്വ ബോധമുള്ള രാഷ്ട്രത്തിനായി കര്‍മനിരതരാകാം എന്ന സന്ദേശം നല്‍കി മോഹന്‍ലാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ശുചീകരണ യത്നം ഉദ്ഘാടനം ചെയ്ത്സ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പരിസരം മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ വ്യക്തമാക്കി. <br />

Buy Now on CodeCanyon